indian beats newzealand in women's world t20<br />വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.<br />#INDvNZ #WT20